ANNOUNCEMENTS

അയോൽപ്പടി വടക്കേകുന്നത്ത് കണ്ടി ഫാത്തിമ നിര്യാതയായി

ചെറുവണ്ണൂർ : അയോൽപ്പടി വടക്കേ കുന്നത്തു കണ്ടി ഒ പി ഫാത്തിമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ പി മൊയ്തി. മക്കൾ: ഒ പി കുഞ്ഞബ്ദുള്ള( പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി, ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ), ഒ പി അബ്ദുറഹ്മാൻ ( മലബാർ സ്റ്റോർസ് മേപ്പയൂർ ) ആയിഷ, നാഫിസ, സൈനബ, മരുമക്കൾ: കുഞ്ഞബ്ദുള്ള( അഭിലാഷ് ജ്വല്ലറി പേരാമ്പ്ര ), അമ്മദ് വടക്കേ പിലാക്കാട്ട് ( പത്രം ഏജന്റ് ), കുഞ്ഞായിഷ, നഫീസ, പരേതനായ ഹസ്സൻകുട്ടി (കൂട്ടാലിട), സഹോദരൻ: പരേതനായ അമ്മദ് മുസ്‌ലിയാർ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button