പെരുവട്ടൂർ ഇളയടത്ത് പ്രദീപ്‌ കുമാർ നിര്യാതനായി

കൊയിലാണ്ടി :പെരുവട്ടൂർ ഇളയടത്ത് പ്രദീപ്‌ കുമാർ (62)ഉടുമ്മൽ പേട്ടയിൽ നിര്യാതനായി. ഭാര്യ :ശ്രീജ തിരുവങ്ങൂർ  അച്ഛൻ : നാരായണൻ.അമ്മ : മൈദിലി. .മക്കൾ : വൈദ്ദേഹി, അനികേഷ് . സഹോദരങ്ങൾ: പ്രമീള (കോഴിക്കോട് )പ്രേകുമാർ (ഉടുമ്മൽപ്പെട്ട )

Comments

COMMENTS

error: Content is protected !!