KOYILANDILOCAL NEWS

അരങ്ങാടത്ത് താഴെ സദാനന്ദൻ നിര്യാതനായി

മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ (75 വയസ്സ്) നിര്യാതനായി. അച്ഛൻ പരേതരായ കേളപ്പൻ,അമ്മ മാധവി.  ഭാര്യ കമല. മക്കൾ സൗമ്യ (കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക), സുബോധ്.മരുമക്കൾ  സജിത്,സിതാര.
സഹോദരങ്ങൾ ഭാസ്കരൻ, ( ഗോവ) ദേവൻ, രാജലക്ഷ്മി, പരേതരായ ഗോപാലൻ, ശിവൻ.
സഞ്ചയനം -ശനിയാഴ്ച
9846888 199
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button