LOCAL NEWS
അരയാട്ട് മീത്തൽ കുഞ്ഞായിശ നിര്യാതയായി
മേപ്പയ്യൂർ: അണ്ടിച്ചേരിത്താഴ അരയാട്ട് മീത്തൽ കുഞ്ഞയിശ(72) നിര്യാതയായി. ഭർത്താവ്: അമ്മത്. മക്കൾ: നഫീസ,കാസിം,ഷെരീഫ,ഷംസു, സജാദ്, മരുമക്കൾ: അസയ്‌നാർ,നൗഷാദ്,ഹാജറ,സഫീന,ശബാന സഹോദരങ്ങൾ പരേതയായ കുഞ്ഞാമി,മറിയം, അമ്മദ്,കുഞ്ഞബ്ദുള്ള.
Comments