KOYILANDILOCAL NEWS
അരിക്കുളം നമ്പ്രത്ത്കരയിലെ പൂളക്കുനി ടി പി കുഞ്ഞമ്മദ് മാസ്റ്റർ നിര്യാതനായി
അരിക്കുളം നമ്പ്രത്ത്കരയിലെ പൂളക്കുനി ടി പി കുഞ്ഞമ്മദ് മാസ്റ്റർ (84) നിര്യാതനായി. ഭാര്യ : ഖദീജ. മക്കൾ: അബ്ദുള്ള, ഖാദർ, അഷ്റഫ്. മരുമക്കൾ : നസീറ . സഹോദരങ്ങൾ : ഇബ്രാഹിം, പോക്കർ, അസ്സയിനാർ, ഫാത്തിമ, ആയിഷ, പരേതരായ തരിപ്പയിൽ മൊയ്തി, മൂസ്സ മുണ്ടത്തല.
Comments