മേപ്പയ്യൂർ രാഘവേട്ടൻ സ്മാരക സാംസക്കാരിക നിലയത്തിന് തറക്കല്ലിട്ടു


കെ.കെ.രാഘവന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി നിർമ്മിക്കുന്ന സാംസ്ക്കാരിക നിലയത്തിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ.തറക്കല്ലിട്ടു യോഗത്തിൽ ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.മേപ്പയ്യൂർ ബ്രാഞ്ച് സെക്രട്ടറി പി.സി.അനീഷ് സ്വാഗതവും എൻ.സുധാകരൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!