KOYILANDILOCAL NEWS
അരിക്കുളം യു പി സ്കൂളിന് സമീപത്ത് വെച്ച് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു
അരിക്കുളം യു പി സ്കൂളിന് സമീപത്ത് വെച്ച് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. തെക്കെ കള്ളർക്കുന്നത്ത് സായൂജ് (31) മരണപെട്ടത്. ഗോപാലൻ ന്റെയും വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: ഷഗിന , സന്ദീപ്
Comments