KOYILANDILOCAL NEWS
അരേക്കൽ താഴ കുനി കല്യാണി നിര്യാതയായി
അരേക്കൽ താഴ കുനി കല്യാണി (85) നിര്യാതനായി. മക്കൾ ദേവി, സദാ നന്ദൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ നാരായണൻ, തങ്കം, പരേതയായ ലത. സഹോദരങ്ങൾ പരേതനായ ബാലൻ, നാരായണി,ദേവി, മാധവി, ജാനകി, രാധ. സഞ്ചയനo ശനിയാഴ്ച.
Comments