അര നൂറ്റാണ്ടിന്‌ ശേഷം കൊണ്ടംവള്ളി ക്ഷേത്രത്തിൽ ഉത്സവം

 

കൊയിലാണ്ടി: വടക്കേ മലബാറിലെ പുരാതനവും പ്രശസ്തവുമായ മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഏപ്രിൽ പതിനാലിന് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരുപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറും. അഞ്ച് പതിറ്റാണ്ടിനു ശേഷമാണ് ഇവിടെ ഉത്സവം നടക്കുന്നത്. പ്രൗഢ ഗംഭീരമായി ഉത്സവം ആഘോഷിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരെന്നും ഏപ്രിൽ 21നു സമാപിക്കുമെന്നും ഭാരവാഹികൾ  അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!