ANNOUNCEMENTS
ചാലിക്കരയിലെ കരിക്കച്ചാലിൽ കെ സി പോക്കർ ഹാജി നിര്യാതനായി
ചാലിക്കര: കരിക്കച്ചാലിൽ കെ സി പോക്കർ ഹാജി ( 93 ) നിര്യാതനായി. ദീർഘകാലം സി പി എം ചാലിക്കര ബ്രാഞ്ച് അംഗവും കർഷക സംഘം നൊച്ചാട് വില്ലേജ് കമ്മറ്റി അംഗവുമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന നൊച്ചാട് പ്രദേശത്ത് ഒരു ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. മാതൃകാ കർഷകൻ ആയിരുന്നു.
ഭാര്യ ഫാത്തിമക്കുട്ടി. മക്കൾ മുഹമ്മദ് കോയ, സുബൈദ, അഷറഫ് (അദ്ധ്യാപകൻ ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ ) മരുമക്കൾ സുബൈദ, മജീദ്, നദീറ.
Comments