ANNOUNCEMENTS
അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ : എഴുത്തുപരീക്ഷ മാറ്റി
കോഴിക്കോട് ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലേക്ക് നാളെ (ആഗസ്റ്റ് 13) നടത്താനിരുന്ന അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യൂ.എം) അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയിലേക്കുളള എഴുത്തുപരീക്ഷ മാറ്റിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Comments