ഗതാഗത നിരോധനം

കൊയിലാണ്ടി – മുത്താമ്പി – അഞ്ചാംപീടിക റോഡില്‍ കൊയിലാണ്ടി മുതല്‍ മുത്താമ്പി വരെയുളള ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നാളെ (ജനുവരി 16) മുതല്‍ പ്രവൃത്തി തീരുന്നതുവരെ കൊയിലാണ്ടിയില്‍ നിന്നും മുത്താമ്പി – അരിക്കുളം – അഞ്ചാംപീടിക വഴി പേരാമ്പ്രയിലേക്ക് പോകുന്ന വാഹനങ്ങല്‍ കൊയിലാണ്ടി ഫ്ളൈഓവര്‍ വഴി കുറുവങ്ങാട്, അണേലക്കടവ് വഴി മുത്താമ്പിയിലേക്ക് പ്രവേശിക്കണം. പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!