അൽഫ മൻസിൽ ടി. എം മൊയ്തീൻ നിര്യാതനായി

കൊയിലാണ്ടി :അൽഫ മൻസിൽ ടി. എം മൊയ്തീൻ (72) നിര്യാതനായി.
ഭാര്യ :നസീമ(കോരപ്പുഴ) മക്കൾ :റഹിയ, റഹീസ്, റജീന. മരുമക്കൾ : ഫൈസൽ, നാജിത, സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, ബാവ,അഷ്‌റഫ്‌, ഇസ്മായിൽ, നഫീസ, ആമിന, കുഞ്ഞിബി, പരേതനായ അബൂബക്കർ.

Comments

COMMENTS

error: Content is protected !!