KOYILANDILOCAL NEWS

ആന്തട്ടപ്പുറത്തൂട്ട് ലീല നിര്യാതയായി

മേലൂർ : ആന്തട്ടപ്പുറത്തൂട്ട് ലീല (76 വയസ്സ്) നിര്യാതയായി. മാതാപിതാക്കൾ പരേതരായ ചെക്കോട്ടി, ഉണ്ണൂലി. സഹോദരങ്ങൾ ലക്ഷ്മി മാധവി, രാധ, രവി, രമ പരേതയായ ശാന്ത.സഞ്ചയനം തിങ്കളാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button