ആന്തട്ടയിലെ മിട്ടിക്കുളങ്ങര രാജൻ നിര്യാതനായി

കൊയിലാണ്ടി: ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം, മിട്ടിക്കുളങ്ങരയിൽ രാജൻ (56)നിര്യാതനായി. ഭാര്യ ബിന്ദു. അച്ഛൻ പരേതനായ ചോയി, അമ്മ പരേതയായ മാധവി. സഹോദരങ്ങൾ ശാന്ത, ശശി, സത്യൻ, അശോകൻ. സഞ്ചയനം: ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!