KOYILANDILOCAL NEWS
ആയുര്‍സ്പര്‍ശ വെല്‍നസ്സ് പ്രോഗ്രാമിന് തുടക്കം കുറിച്ചു
കൊയിലാണ്ടി : ആയുര്‍ സ്പര്‍ശ ആയുര്‍വേദ ചികിത്സസാ കേന്ദ്രവും അത്തോളിഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ആയുര്‍ സ്പര്‍ശ വെല്‍നസ്സ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എം.സരിത അദ്ധ്യക്ഷത വഹിച്ചു. ഡോ അഖില്‍ എസ്.കുമാര്‍, വിജില സന്തോഷ്, ഡോ.ആര്.എസ്.ശിശിര സംസാരിച്ചു. വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഡോ.സാറാ ഷോണ്‍ ക്ലാസ്സെടുത്തു.
Comments