MAIN HEADLINES
ആരാധനാലയങ്ങൾ ബുധനാഴ്ചയ്ക്ക് ശേഷം
ആരാധനാലയങ്ങൾ ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഴ്‌ചയിലെ സാഹചര്യങ്ങൾ അവലോകനം ചെയ്ത് കൂടുതൽ ഇളവ് അനുവദിക്കാനാകുമോ എന്നു പരിശോധിക്കും. ബുധനാഴ്ച ഇത്തരം കാര്യങ്ങളിൽ പരിശോധിച്ച ശേഷം തീരുമാനിക്കും.
കോവിഡ് മൂന്നാം തരംഗത്തിന്‍റെ സാധ്യത പ്രവചിച്ചിട്ടുള്ളത് കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്കു ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗത്തെ തടയാന്‍ സാധിക്കും.
നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം.
വിദേശത്ത് പോകുന്നരുടെ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കും.
Comments