KERALA
ആരോഗ്യമന്തന്‍ അവാര്‍ഡ് നേടിയതോടെ കേരളത്തിലെ പൊതുജനാരോഗ്യം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നു: മുഖ്യമന്ത്രി
സൗജന്യ വൈദ്യചികിത്സകള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നതിന് ഈ വര്‍ഷത്തെ ആരോഗ്യമന്തന്‍ അവാര്‍ഡ് നേടിയതോടെ കേരളത്തിലെ പൊതുജനാരോഗ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (KASP) ഇതുവരെ, 43.4 ലക്ഷം ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി കേരളം 1636.07 CR ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.(Kerala’s health soars to new heights for award at Arogya Manthan 2022)
Comments