ANNOUNCEMENTS

ആരോഗ്യ ദൗത്യത്തില്‍ നഴ്‌സ്, ഹെല്‍ത്ത് വിസിറ്റര്‍ 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആര്‍.ബി.എസ്.കെ നഴ്‌സ്, പി.ആര്‍.ഒ, ജി.ബി.വി.എം കോര്‍ഡിനേറ്റര്‍, ടി.ബി ഹെല്‍ത്ത് വിസിറ്റര്‍, സ്റ്റാഫ് നഴ്‌സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ദേശീയ ആരോഗ്യദൗത്യം, സിവില്‍ സ്‌റ്റേഷന്‍ എന്ന വിലാസത്തില്‍ ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.arogyakeralam.gov.in
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button