KERALA
ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരാള്‍ മരിച്ചു
ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷ് (39) മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭംവം. ഫാമിലെ ഒന്നാം ബ്ലോക്കിൽ കള്ള് ചെത്താൻ പോയപ്പോഴായിരുന്നു റിജേഷിനെ കാട്ടാന ചവിട്ടിയത്. മുപ്പതിലധികം കാട്ടാനകളാണ് ഫാമിൽ സ്ഥിരമായി തമ്പടിക്കുന്നത്.
Comments