ആലത്താംപൊയിൽ കുനി ഗംഗാധരൻ നിര്യാതനായി

കൊയിലാണ്ടി : കൊല്ലം റെയിൽവേ ഗേയ്റ്റിനു സമീപം ആലത്താംപൊയിൽ കുനി ഗംഗാധരൻ (78) നിര്യാതനായി.  ഭാര്യ പരേതയായ കല്യാണി :മക്കൾ: മുരളീധരൻ.ശശിധരൻ, സുരേഷ് കുമാർ (കുവൈത്ത്) സുനിൽ കുമാർ. മരുമക്കൾ: ശ്രീജ, ശോഭ, റസ് ല, സീത, ഗിരീഷ് (മാങ്കാവ് ) സഹോദരങ്ങൾ: ശ്രീധരൻ, വിജയൻ, ലക്ഷ്മി, ദേവകി, പരേതനായ ഭാസ്ക്കരൻ

Comments

COMMENTS

error: Content is protected !!