KERALA

ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ട് പേർ മരിച്ചു

 

ആലപ്പുഴ: ആലപ്പുഴ പുറക്കാട് ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു. കരൂർ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. വഴിയരികിൽ നിന്നവരെ നിയന്ത്രണം വിട്ട ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button