ANNOUNCEMENTS
ആവളയിലെ ഒതയോത്ത് പത്മനാഭക്കുറുപ്പ് നിര്യാതനായി
ആവള: റിട്ടയേർഡ് അധ്യാപകൻ, കുട്ടോത്ത് മീക്കാക്കണ്ടി ഒതയോത്ത് പത്മനാഭക്കുറുപ്പ് (95) നിര്യാതനായി.ചേരാപുരം ജി എൽ പി സ്കൂൾ, ആവള കുട്ടോത്ത് ജി എം എൽ പി സ്ക്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ ജാനകി അമ്മ. മക്കൾ തങ്കമണി,ശോഭ, സുമ, മിനി, ഉഷ, ബിന്ദു (മേപ്പയൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി), പ്രമോദ്.
മരുമക്കൾ ദാമോദരക്കുറുപ്പ്, ബാലകൃഷ്ണൻ നമ്പ്യാർ (വള്ളിക്കാട്), ബാലകൃഷ്ണൻ(ഇരിങ്ങൽ), രാജേഷ് (തിരുവനന്തപുരം), ശശികുമാർ (മേപ്പയ്യൂർ), പരേതനായ രാധാകൃഷ്ണൻ (ചീക്കിലോട്). സഹോദരങ്ങൾ പാർവ്വതി അമ്മ (കക്കറമുക്ക്), കുഞ്ഞിരാമക്കുറുപ്പ്, പരേതരായ കൃഷ്ണക്കുറുപ്പ്, ജാനു അമ്മ.
Comments