ANNOUNCEMENTS
ആവള പാറക്കുടുംമ്പിൽ ബലക്കുറുപ്പ് നിര്യാതനായി
ആവള: പാറക്കുടുംമ്പിൽ ബാലകുറുപ്പ് (78) നിര്യാതനായി. വിരമിച്ച പോസ്റ്റ്മാനായിരുന്നു. ഭാര്യ: നാരായണിയമ്മ. മക്കൾ: മിനി, ലളിത, സ്മിത,
മരുമക്കൾ: രാധാകൃഷ്ണൻ മന്തരത്തൂർ,പവിത്രൻ ചെരണ്ടത്തൂർ,സത്യൻ കന്നാട്ടി. സഹോദരങ്ങൾ: വേണു, പത്മിനി, പരേതനായ ശ്രീധരക്കുറുപ്പ് .
Comments