പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ നിര്യാതയായി

കൊയിലാണ്ടി: പന്തലായനി ചെറുപുനത്തിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി . ഭർത്താവ്: പരേതനായ അപ്പുണ്ണിനായർ. മക്കൾ: ദാസൻ, ലത, ബാബുരാജ്, ജയരാജൻ. മരുമക്കൾ: ഷീല, രാധാകൃഷ്ണൻ.

Comments

COMMENTS

error: Content is protected !!