ഇടുക്കി ജില്ലയിൽ 6 തവണ നേരിയ ഭൂചലനം; കാര്യമായ നാശനഷ്ടങ്ങളില്ല

ഇടുക്കി ∙ ജില്ലയിൽ കട്ടപ്പന, നെടുങ്കണ്ടം മേഖലകളിൽ 6 തവണ നേരിയ ഭൂചലനങ്ങൾ. മുഴക്കത്തോടെയാണ് ചലനങ്ങൾ. കാര്യമായ നാശനഷ്ടങ്ങളില്ല. ചലന തീവ്രത റിക്ടർ സ്കെയിൽ 2 വരെ രേഖപ്പെടുത്തി. പുലർച്ചെ 5.40 നും 10 നും ഇടയിലാണു ചലനങ്ങൾ.

Comments

COMMENTS

error: Content is protected !!