LATESTMAIN HEADLINES
ഇനി ഒരു മാസം ഫുട്ബോൾ. കോപ്പ അമേരിക്ക ബ്രസീലിൽ ജൂൺ 13 ന് തുടങ്ങും
കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ അരങ്ങേറും.സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ് അർജന്റീനയിലും കൊളമ്പിയയിലും ആയി 2020 ൽ പ്രഖ്യാപിച്ച ടൂർണമെന്റ് ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 2021 വർഷത്തേക്ക് നീട്ടി.
ടൂർണമെന്റ് അമേരിക്കയിലോ, ഇസ്രായേലിലോ നടന്നേക്കും എന്ന അഭ്യൂഹം ഉണ്ടായിരുന്നു. ബ്രസീലും അർജൻ്റീനയും ഉൾപ്പെടെ 10 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുകു.
ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് ടൂർണമെന്റ് അരങ്ങേറുക.
Comments