KOYILANDILOCAL NEWS
ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധസമരം നടത്തി
ഇന്ധനവില വർദ്ധനവിനെതിരെ ലോക് താന്ത്രിക് യുവജനതാദൾ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധസമരം നടത്തി.ലോക് താന്ത്രിക് യുവജനതാ ദൾ ജില്ല കമ്മിറ്റി അംഗം അവിനാഷ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു. ബിജു കീറക്കാട്ട് അധ്യക്ഷത വഹിച്ചു. ഗിരീഷ് താവിളി ,രമേശൻ ടി കെ,ഷിജു തുവ്വക്കോട്, ശ്രീഹരി ചേമഞ്ചേരി ,അശ്വന്ത് തുവ്വക്കോട്, സായന്ത് മേലാത്തൂർ ,സജിത്ത് തുവ്വക്കോട്, ബിജു തുവ്വക്കോട്, സന്ദീപ് കെ,മോഹനൻ വി വി,ഗോപി എൻ കെ,ഹുസൈൻ പൂക്കാട്,സത്യൻ എം എന്നിവർ നേതൃത്വം നൽകി
Comments