DISTRICT NEWSKERALAKOYILANDILOCAL NEWS

ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് ധർണ്ണ

പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പെട്രോൾപമ്പിന് മുന്നിൽ ധർണ്ണ നടത്തി . ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്കട്ടറി രാജേഷ് കീഴരിയൂർ ഉദ്ലാ ഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ കമ്മറ്റി പ്രസിഡണ്ട് അഡ്വ എം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.ടി. സുരേന്ദ്രൻ ,കെ.പി. വിനോദ് കുമാർ ,കേളോത്ത് വത്സരാജ്, മനോജ് പയറ്റുവളപ്പിൽ , നിധിൻ നടേരി, പി.വി.വേണുഗോപാൽ, എം ദൃശ്യ, റാഷിദ് മുത്താ ബി, സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button