ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറി പുസ്തക ചർച്ച നടത്തി

മേപ്പയ്യൂർ: ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് സുധീശ് രാഘവന്റെ ‘തമോദ്വാരം’ എന്ന നോവൽ ചർച്ച പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഇ പി അനിൽ ഉദ്ഘാടനം ചെയ്തു.

 

എ എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി എ ബാലകൃഷ്ണൻ, എസ് വി ബഷീർ, ജയരാജൻ എന്നിവർ സംസാരിച്ചു. സുധീശ് രാഘവൻ മറുപടി പ്രസംഗം നടത്തി. ടി പി സത്യൻ സ്വാഗതവും കെ ഹരിദാസൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!