LOCAL NEWS

ഉണര്‍വ്വ് വനിതാ മുന്നേറ്റ ജാഥകൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

ശക്തരാകുക സ്ത്രീവിരുദ്ധ മൗലികവാദങ്ങളെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിൻ കൗൺസിൽ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ നാലിന് കാസർകോട് നിന്നും ആരംഭിച്ച ജൂലൈ 22ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ഉണർവ് വനിതാ മുന്നേറ്റ ജാഥ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി ജോയിൻറ് കൗൺസിൽ മേഖല വൈസ് പ്രസിഡണ്ട് സഖാവ് വി ബിന്ദു അധ്യക്ഷതവഹിച്ച യോഗത്തിൽ സഖാവ് എസ് ഷോളി സ്വാഗതം പറഞ്ഞു ജാഥാ ക്യാപ്റ്റൻ സഖാവ് എം എസ് സുഗതകുമാരി ജാഥ മാനേജർ സഖാവ് ബിന്ദു രാജൻ വൈസ് ക്യാപ്റ്റൻ സഖാവ് വിവി ഹാപ്പി സഖാവ് സിന്ധുരാജി എന്നിവർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button