ANNOUNCEMENTS
ഉപന്യാസ മത്സരം
കോഴിക്കോട്: ‘സുസ്ഥിര വികസനത്തില്‍ പ്രാദേശിക സര്‍ക്കാറുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റിൽ വെച്ചാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 2500 രൂപ, 1500 രൂപ, 750 രൂപ എന്നിങ്ങനെ സമ്മാനം നല്‍കും. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ പഠിക്കുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖയുമായി രാവിലെ 9.30-നു ഹാജരാക്കേണ്ടതാണ്.
Comments