CALICUTDISTRICT NEWS
ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി ഇന്ന് തുടങ്ങും
ജില്ലയിലെ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിനഉപഭോക്തൃ സമ്പര്‍ക്ക പരിപാടി ഇന്ന് (ഒക്‌ടോബര്‍ നാല്)
നടക്കാവ് സിഎസ്‌ഐ പാരിഷ് ഹാളില്‍ രാവിലെ 9.15 ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. കാനറാ ബാങ്ക് ആന്റ് എസ്.എല്‍.ബി.സി കണ്‍വീനര്‍ എന്‍ അജിത് കൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. വായ്പ സൗകര്യമടക്കം എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഒരു കുടക്കീഴിലാക്കി സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച സമാപിക്കും.
Comments