KOYILANDILOCAL NEWS
ഉൽസവാഘോഷ ഫണ്ട് ശേഖരണം തുടങ്ങി
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവാഘോഷത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. ആദ്യ സംഭാവന തെക്കെ തലക്കല്‍ സുമാശാന്തിദാസില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ശ്രീധരന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വിനോദ് നന്ദനം, ടി.പി.രാഘവന്‍, ടി.പി.പ്രദീപന്‍, കെ.കെ.വിനോദ് ,ഒ.കെ.ബാലകൃഷ്ണന്‍, വി.മുരളീകൃഷ്ണന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments