എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള ആന്‍ഡ്രോയ്ഡ്/ഐ.ഒ.എസ് ഡവലപ്പര്‍, (യോഗ്യത : ബി.ടെക്/എം.സി.എ), പി.എച്ച്.പി ഡവലപ്പര്‍ (ഡവലപ്പിംങ്ങിലുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടിവ് (ഐ.ടി ഫീല്‍ഡിലുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ബിസിനസ് ഡവലപ്പ്മെന്റ് മാനേജര്‍, എച്ച്.ആര്‍ എക്സിക്യൂട്ടീവ് (യോഗ്യത എം.ബി.എ), സെയില്‍സ് പ്രമോട്ടര്‍, റീട്ടെയില്‍ സൂപ്പര്‍വൈസര്‍, (യോഗ്യത : ബിരുദം), ലൈഫ് മിത്ര-ഇന്‍ഷൂറന്‍സ് അഡൈ്വസര്‍, കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ്, ഓര്‍ഡര്‍ടേക്കിംങ്ങ് & ഡെലിവറി സ്റ്റാഫ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ബില്ലിംങ്ങ് എക്സിക്യൂട്ടീവ്, കാഷ്യര്‍, (യോഗ്യത :പ്ലസ് ടു), ഹൗസ് കീപ്പിംങ്ങ് എക്സിക്യൂട്ടിവ്, (യോഗ്യത : എസ്.എസ്.എല്‍.സി) തസ്തികകളിലേക്ക് ജനുവരി 16ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന facebook പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176 .