പുതിയെടുത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

ചെറുവണ്ണൂർ: പുതിയെടുത്ത് ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ ഇബ്രാഹിം ഹാജി. മക്കൾ പരേതനായ പുതിയെടുത്ത് അബ്ദുൾസലാം, കുഞ്ഞാമി ചത്തോത്ത്, നഫീസ പറമ്പത്ത്, മറിയം പറേമ്മൽ, അബ്ദുൽ റഷീദ് (ബഹ്‌റൈൻ).
ജാമതാക്കൾ  മൂസ്സ ചത്തോത്ത്, സൂപ്പി പൂവനക്കണ്ടി, അഹമ്മദ്‌ പറമ്പത്ത് ( ചെരണ്ടത്തൂർ) , ആസ്യ, റംല.

Comments

COMMENTS

error: Content is protected !!