എം എസ് സി കമ്പ്യൂട്ടർ സയൻസ് പ്രവേശനം

ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ്‌ സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ ഈ വർഷം പുതുതായി അനുവദിച്ച എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബിറ്റ്കോയിൻ, എതേറിയം, കോർഡ, ഹൈപ്പർ ലെഡ്ജർ തുടങ്ങിയവ ഉൾപ്പെടുന്ന ബ്ലോക്ക്‌ചെയിൻ ടെക്നോളജി ഇലക്ടീവായി പഠിക്കാൻ അവസരം നൽകുന്ന കോഴ്സിലേക്ക് ഒക്ടോബർ 14 അഞ്ചു മണിവരെ സെന്ററിലേക്ക് നേരിട്ട് അപേക്ഷിക്കാം. എസ്. സി/ എസ്. സി /ഒ. ഇ. സി വഭാഗങ്ങൾക്ക് ഈ- ഗ്രാൻഡ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് 8086954115.

Comments

COMMENTS

error: Content is protected !!