KOYILANDIMAIN HEADLINES

മന്ത്രിക്കെതിരെ പ്രതിഷേധം

കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധവുമായി എ.ബി.വി.പി.പ്രവര്‍ത്തകര്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ന്റ പുതിയ കെട്ടിടങ്ങള്‍ ഉല്‍ഘാടന പ്രസംഗം നടത്താന്‍ തുടങ്ങുമ്പോഴായിരുന്നു പ്രതിഷേധം എ ബി.വി.പി.പ്രവര്‍ത്തകര്‍ കൊടികളുമായി സ്റ്റേജിനു മുന്നിലേക്ക് എത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റു ചെയ്ത് നീക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button