‘എലിപ്പെട്ടി’ പാർവ്വതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു.

കോഴിക്കോട്: ശിവദാസ് പൊയിൽകാവിന്റെ നാടക സമാഹാരത്തിൻ്റെ സോഷ്യൽ മീഡിയ റിലീസിംഗ് ചലച്ചിത്ര നടി പാർവ്വതി തിരുവോത്ത് നിർവ്വഹിച്ചു. ശിവദാസ് പൊയിൽക്കാവിൻ്റെ ഏറ്റവും പുതിയ നാടക സമാഹാരമായ ‘എലിപ്പെട്ടി’
തൃശൂർ കറൻ്റ് ബുക്സാണ് ഇപ്പോൾ പുറത്തിറക്കിയത്‌. മാതൃഭൂമി ബുക്സിൻ്റെ ‘ആത്തോ പൊറത്തോ, ഡി സി ബുക്സിൻ്റെ ‘കാന്താരിപ്പൊന്ന്. എന്നിവയാണ്‌ മറ്റു പുസ്തകങ്ങൾ. കുട്ടികളുടെ അഞ്ച് നാടകങ്ങളാണ് എലിപ്പെട്ടി, സമാഹാരത്തിലുള്ളത്.എഴുത്തുകാരൻ വിനോയ് തോമസാണ് അവതാരിക എഴുതിയത്. സ്കൂൾ ഓഫ് ഡ്രാമയിലെ ശ്രീജിത്ത് രമണൻ്റെ അരങ്ങനുഭവങ്ങളുമുണ്ട്.

Comments

COMMENTS

error: Content is protected !!