KOYILANDILOCAL NEWS

എളാട്ടേരി ചങ്ങരാലയം കുഞ്ഞിക്കണാരന്‍ നിര്യാതനായി

കൊയിലാണ്ടി: എളാട്ടേരി ചങ്ങരാലയം കുഞ്ഞിക്കണാരന്‍ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: വിജയന്‍, രാജന്‍, രമേശന്‍, പരേതനായ സജീവന്‍. മരുമക്കള്‍: ഗീത, സ്മിത, ജോത്സന, രജില. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചെക്കോട്ടി, കല്യാണി, ലക്ഷ്മി, സരോജിനി, പരേതനായ കുഞ്ഞിരാമന്‍, പരേതയായ ചിരുതക്കുട്ടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button