എളാട്ടേരി ചെറുപുനത്തിൽ കുട്ട്യാതമ്മ നിര്യാതയായി

കൊയിലാണ്ടി: എളാട്ടേരി ചെറുപുനത്തിൽ കുട്ട്യാതമ്മ (95) നിര്യാതയായി. ഭർത്താവ്. പരേതനായ ‘ചങ്ങരൻ എളാട്ടേരി ,മക്കൾ :ദേവകി, കരുണാകരൻ, വത്സല ,മരുമക്കൾ : ഗോവിന്ദൻ , രവീന്ദ്രൻ സഞ്ചയനം വ്യാഴായ്ച്ച

Comments

COMMENTS

error: Content is protected !!