എളാട്ടേരി വടക്കേടത്ത് താഴെ കുനി മാണിക്യം നിര്യാതയായി

കൊയിലാണ്ടി:ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് താഴെ കുനി മാണിക്യം (93) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ: മക്കൾ :  നാരായണൻ , ശങ്കരൻ ,ശ്രീധരൻ ,വിജയൻ , ബാലകൃഷ്ണൻ , സുമതി, ശിവദാസൻ (മെട്രോ കേബിൾ എളാട്ടേരി ) ശ്രീമതി, വത്സൻ , രാജീവൻ, പരേതയായ മാധവി, മരുമക്കൾ : ഗോപാലൻ, കൃഷ്ണൻ , ലീല, സൗമിനി, രാധ, ബിന്ദു, റീജ, ദേവി, ഷിബിന, വിത . സജ്ഞയനം വ്യാഴായ്ച്ച

9846888 199
Comments

COMMENTS

error: Content is protected !!