LOCAL NEWS
എൻ കെ സുബൈദ നിര്യാതയായി
പരേതനായ അഹമ്മദ് കുഞ്ഞിയുടെ മകൾ എൻ കെ സുബൈദ ( 62)നിര്യാതയായി. ഭർത്താവ് പരമ്പിൽ മമ്മു മക്കൾ റഷീദ്, താജീദ്, ആബിദ സഹോദരങ്ങൾ സെക്കരിയ്യ ( പരേതൻ) ഇബ്രാഹിം കുഞ്ഞി, മുസ്തഫ, മജീദ്, ജമീല, നൂർ ജഹാൻ മരുമകൻ യഹ്.യ ഏറണകുളം,ഷംന ജനാസ നിസ്കാരം രാവിലെ 8 മണിക്ക് കൊയിലാണ്ടി മീത്തല പള്ളിയിൽ
Comments