KOYILANDILOCAL NEWS
ഏക്കാട്ടൂർ കുഴിച്ചാലിൽ താമസിക്കും കല്ലാക്കണ്ടി മൊയ്തി നിര്യാതനായി
കാരയാട് : ഏക്കാട്ടൂർ കുഴിച്ചാലിൽ താമസിക്കും കല്ലാക്കണ്ടി മൊയ്തി (68 ) നിര്യാതനായി. പിതാവ് : പരേതനായ കല്ലാക്കണ്ടി മായൻ. മാതാവ് : പരേതയായ കുഞ്ഞമ്പി . മക്കൾ : കെ സി റാഷിദ് (കുവൈത്ത് ) ഷറീന. മരുമക്കൾ. മജീദ് കാവുന്തറ, സാജിദ കൂരാച്ചുണ്ട് . സഹോദരങ്ങൾ . പരേതനായ അമ്മദ്, കുട്ട്യാലി , അലീമ , ആമിന.
Comments