ANNOUNCEMENTS
നാളെ റേഷന്‍ കട അവധി
ഏപ്രില്‍ 1 വെള്ളിയാഴ്ച ഓള്‍ കേരള റീ-ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംഘടന അംഗങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ ഈ സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍ അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments