KOYILANDILOCAL NEWS
ഐഎസ്എം ഫോര്‍മലൈസ്
മേപ്പയ്യൂര്‍:മണ്ഡലം സമ്മേളനങ്ങളുടെ ഭാഗമായി ഐഎസ്എം സംഘടിപ്പിച്ച മേപ്പയ്യൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഫോര്‍മലൈസ് ഐഎസ്എം സംസ്ഥാന സെക്രട്ടറി കെഎംഎ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതി യുടെ ഒമ്പതാം ഘട്ട പ്രചരണ ഉദ്ഘാടനം മേപ്പയ്യൂര്‍ മണ്ഡലം കെഎന്‍എം കണ്‍വീനര്‍ എ.പി അബ്ദുല്‍അസീസ് നിര്‍വഹിച്ചു
നൗഷാദ് കരുവണ്ണൂര്‍,പി.പി റഷീദ് വാളൂര്‍, ഷമീര്‍ വാകയാട്, അജ്മല്‍ എംപി, ജദീര്‍ നരക്കോട്, ഫെബിന്‍ നരക്കോട് എന്നിവര്‍ സംസാരിച്ചു
Comments