ANNOUNCEMENTS

ഐടിഐ പ്രവേശനം- ട്രേഡ് ഓപ്ഷന്‍ നല്‍കണം

കോഴിക്കോട് ഗവ.ഐടിഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഒപ്ഷന്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.   വിലാസം- https://itiadmission.kerala.gov.inhttps://det.kerala.gov.in. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്തംബര്‍ 14.  ഫോണ്‍- 0495 2377016,  9495135094, 9995161525, 9495611380.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button