ഗോശാലക്കൽ സുലോചന നായർ നിര്യാതയായി

പേരാമ്പ്ര പഴയ കാല നാടുവാഴി ഗോശാലക്കൽ സുലോചന നായർ (90) നിര്യാതയായി. ഭർത്താവ്: എ ജി കെ നായർ മക്കൾ: ഡോ. എ ജി ജയകൃഷ്ണൻ (മംഗളൂരു), ഡോ എ ജി ജയപ്രകാശ് (അമേരിക്ക), ഡോ.എ ജി ജയശ്രീ (സ്വിസർലാന്റ് ) , ഡോ.എ ജി അജയ് (കല്പറ്റ)
മരുമക്കൾ: ശുഭ (കാഞ്ഞങ്ങാട്), ബിജി (കണ്ണൂർ )സുരേഷ് കോഴിക്കോട് (സ്വിറ്റ്സർലാന്റ് ) , ദീപ്തി (കാഞ്ഞങ്ങാട്)

Comments

COMMENTS

error: Content is protected !!