KOYILANDILOCAL NEWS

കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ കരുണൻ നിര്യാതനായി

കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ കരുണൻ (79) നിര്യാതനായി. മുൻ ജോളി ബ്രദേഴ്സ് ഫുട്ബോൾ താരമായിരുന്നു. ഭാര്യ. ജാനു .മക്കൾ: സുനിൽ കുമാർ, (ബഹറിൻ.) ഷൈമ, ( സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വടകര) മരുമക്കൾ സിതാര ,രാജേഷ്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button