ANNOUNCEMENTS

ഒ.ബി.സി.സ്കോളർഷിപ്പ് വിതരണം

കൊയിലാണ്ടി: കൊയിലാണ്ടിഗവ. ഹെയർസെക്കണ്ടറി സ്കൂളിൽ നിന്നും, 2017, 18, 19, വർഷങ്ങളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഒ.ബി.സി.സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് .മാർച്ച്.3 ,4 ‘,5 തിയ്യതികളിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ പി.വൽസല അറിയിച്ചു
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button